കോഹ എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്. അതിന്റെ സോര്‍സ്‌കോഡ് ഈ സൈറ്റില്‍ നിന്നും ലഭിക്കും. http://koha.org/. അത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് GPL എന്ന ലൈസന്‍സോടുകൂടിയാണ്. അതുകൊണ്ട് സ്വതന്ത്രമായി ഉപയോഗിക്കാം.
Apache, MySql, Perl തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഇതിന് ആവശ്യമാണ്. അവയും താഴെപ്പറയുന്ന മറ്റ് പാക്കേജുകളും ആവശ്യമാണ്. അവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡ് താഴെ കൊടുക്കുന്നു.
$ apt-get install libmime-lite-perl libclass-factory-util-perl libmarc-perl libnet-z3950-zoom-perl libyaz-dev
$ apt-get install liblingua-stem-perl libxml-sax-machines-perl libmarc-record-perl libcgi-session-perl libdate-pcalc-perl libdate-ical-perl libdate-manip-perl liblist-moreutils-perl libmarc-charset-perl libmarc-xml-perl libnet-ldap-server-perl libpdf-report-perl libpdf-reuse-barcode-perl libxml-csv-perl libtext-csv-perl libtext-iconv-perl libxml-dumper-perl libxml-libxml-common-perl libxml-filter-xslt-perl libxml-rsslite-perl libxml-simple-perl libyaml-syck-perl libxml-rss-perl libschedule-at-perl libhtml-template-pro-perl libhtml-scrubber-perl libmarc-crosswalk-dublincore-perl libdate-calc-perl libclass-factory-perl libdata-ical-perl libmodule-pluggable-perl
സോര്‍സ്‌കോഡ് ഒരു താത്കാലിക ഫോള്‍ഡറിലേക്ക് എക്ട്രാക്റ്റ് ചെയ്യുക.
ടെര്‍മിനല്‍ തുറന്ന് ആ ഫോള്‍ഡറിലേക്ക് പോകുക. ഉദാഹരണം ചുവടെ കൊടുക്കുന്നു.
$ cd /home/jag/drive/data/koha/koha-3.00.02
$ perl Makefile.PL
$ make
$ make test
$ make install
$ a2enmod rewrite
$ a2ensite koha && /etc/init.d/apache2 reload
$ zebrasrv -f /home/jag/koha/koha-conf.xml
$ adduser –gecos “Koha server” koha
$ mysqladmin -uroot create koha -p
$ echo “grant all on koha.* to ‘kohaadmin’@’localhost’ identified by ‘katikoan’;” | mysql -uroot -p
$ mysqladmin -uroot -p flush-privileges
/etc/apache2/ports.conf ഫയല്‍ എഡിറ്റ് ചെയ്ത് താഴെയുള്ള വരി കൂട്ടിച്ചേര്‍ക്കുക.
Listen 8080
Apache റീസ്റ്റാര്‍ട്ട് ചെയ്യുക.
$ apache2ctl restart
ബ്രൗസറില്‍ http://servername:8080/ ലിങ്ക് കൊടുക്കുക. അതിനുശേഷം ബ്രൗസറില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
പ്രിയാ കൂട്ടരേ.തങ്ങളുടെ ബ്ളോഗ് വളരെ നന്നായിരിക്കുന്നു. തങ്ങളെ സികളരി ബ്ളോഗ് ജാലകത്തിലേക്ക് ക്ഷണിക്കുന്നു.സികളരി ബ്ളോഗ് ജാലകത്തില്‍ ഈ ബ്ളോഗ് സമര്‍പ്പിക്കാവുന്നതാണ്.അതുവഴി തങ്ങളുടെ ബ്ളോഗിനു കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കും. സികളരിയുടെ മറ്റൊരു പ്രത്യേകതയാണ് Ckalari Toolbar സികളരിയില്‍ സമര്‍പ്പിക്കുന്ന ബ്ളോഗുകളും വെബ്സൈറ്റുകളും ഈ Toolbarല്‍ ചേര്‍ക്കൂന്നതായിരിക്കും,അതുവഴി താങ്ങള്‍ക്ക് പുതിയാ ബ്ളോഗുകളെ കുറിച്ച് അറിവും തങ്ങളുടെ ബ്ളോഗിന് കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കുന്നു ഈ Toolbarനു ഇപ്പോള്‍ പതിനായിരത്തിലധികം ഉപയോക്താക്കളുണ്ട് So visit http://www.ckalari.com ,submit your Blog and Download our Toolbar
താങ്കള്‍ക്ക് വിരോധമിലെകില്‍ ഈ സോഫ്റ്റ്‌വെയര്‍ സുസെ ലിനുക്സില്‍ എങ്ങനെ കന്ഫിഗുര്‍ ചെയ്യാം എന്ന് കൂടെ ഒന്നു പറയമമോ
വിരോധമൊന്നുമില്ല സുഹൃത്തേ. പക്ഷേ അറിയേണ്ടേ! ഞാന്‍ സുസെ ഉപയോഗിച്ചിട്ടില്ല. സമയം കിട്ടുകയാണെങ്കില്‍ ശ്രമിക്കാം.