ബ്രിട്ടീഷ് റോയല്‍ മെയില്‍

daimler_royalmail_1899electricvan
1899 ല്‍ Daimler നിര്‍മ്മിച്ച ഈ British Royal Mail യുടെ തപാല്‍ വിതരണ വണ്ടി പൂര്‍ണ്ണമായും വൈദ്യുത ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നു.

– from evworld

2 thoughts on “ബ്രിട്ടീഷ് റോയല്‍ മെയില്‍

  1. 1899 ല് വൈദ്യുതി കൊണ്ട് ഓടുന്ന വണ്ടി ഉണ്ടെങ്കിൽ അത് ഇന്നും പ്രതീക്ഷിക്കപ്പെടേണ്ട അത്ര വികസിക്കാതിരിക്കുന്നതിനു കാരണമെന്തായിരിക്കും ?

    Jagadees said:

    കാരണം എണ്ണ തന്നെ. ഊര്‍ജ്ജ സാന്ത്രത എണ്ണക്കാണ് കൂടുതല്‍. പിന്നെ കത്തിയതിന്റെ അവശിഷ്ടം, അതായത് പുക സൌജന്യമായി പുറത്ത് തട്ടാം എന്നതും എണ്ണയുടെ ഗുണമാണ്. എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്. ബാറ്ററി രംഗത്ത് വീണ്ടും ഉണര്‍വ്വ് വന്നിരിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )