1899 ല് Daimler നിര്‍മ്മിച്ച ഈ British Royal Mail യുടെ തപാല്‍ വിതരണ വണ്ടി പൂര്‍ണ്ണമായും വൈദ്യുത ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നു.
– from evworld
പല ഉത്തരങ്ങളുടെ മാറുന്ന ലോകം

1899 ല് Daimler നിര്‍മ്മിച്ച ഈ British Royal Mail യുടെ തപാല്‍ വിതരണ വണ്ടി പൂര്‍ണ്ണമായും വൈദ്യുത ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നു.
– from evworld
ബ്ലോഗ് ഇഷ്ട്ടമായി..ആശംസകള്‍
1899 ല് വൈദ്യുതി കൊണ്ട് ഓടുന്ന വണ്ടി ഉണ്ടെങ്കിൽ അത് ഇന്നും പ്രതീക്ഷിക്കപ്പെടേണ്ട അത്ര വികസിക്കാതിരിക്കുന്നതിനു കാരണമെന്തായിരിക്കും ?
Jagadees said:
കാരണം എണ്ണ തന്നെ. ഊര്‍ജ്ജ സാന്ത്രത എണ്ണക്കാണ് കൂടുതല്‍. പിന്നെ കത്തിയതിന്റെ അവശിഷ്ടം, അതായത് പുക സൌജന്യമായി പുറത്ത് തട്ടാം എന്നതും എണ്ണയുടെ ഗുണമാണ്. എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്. ബാറ്ററി രംഗത്ത് വീണ്ടും ഉണര്‍വ്വ് വന്നിരിക്കുന്നു.