ശൂന്യാകാശത്ത് നിന്നുള്ള കാഴ്ച്ചയില്‍ പ്രതിദിനം 25,000 ബാരല്‍ എണ്ണ ചോര്‍ച്ചയുണ്ടാകുന്നതായി കണ്ടെത്തി. അമേരിക്കന്‍ സര്‍ക്കാരും എണ്ണ ഭീമന്‍ BP പറയുന്നത് 5,000 ബാരല്‍ വീതമേ ചോര്‍യ്യയുള്ളു എന്നാണ്.
11 rig തൊഴിലാളികളെ കൊന്ന ഏപ്രില്‍ 20 ന് നടന്ന പൊട്ടിത്തെറി കുറഞ്ഞത് 90 ലക്ഷം ബാരല്‍ എണ്ണ ചോരുന്നതിന് കാരണമായിട്ടുണ്ട്. 1989ല്‍ അലാസ്കയില്‍ നടന്ന Exxon Valdez ചോര്‍ച്ചയേക്കാള്‍ വലുതാണ് ഈ ചോര്‍ച്ച. അന്ന് 1.1 കോടി ബാരല്‍ എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു.
5,000 ബാരല്‍ എണ്ണ ചോരുന്നന്ന് BP പറയുന്നെങ്കിലും ആദ്യത്തെ അവരുടെ ഊഹം 1,000 ബാരല്‍ ആയിരുന്നു. ചോര്‍ച്ച 5,000 ല്‍ അധികമാണെന്നാണ് Coastguard ഉം പറയുന്നത്. മീനുകള്‍, വന്യജീവികള്‍, കടല്‍ തീരം, തീരദേശവാസികള്‍ എന്നിവരില്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഫലം വളരെ വലുതാണ്.
maritime oil seepage പഠിക്കുന്ന Florida യിലെ oceanography പ്രൊഫസറാണ് Ian MacDonald. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 90 ലക്ഷം ബാരല്‍ എണ്ണയെങ്കിലും ഇതുവരെ ചോര്‍ന്നിട്ടുണ്ടാവും.
— സ്രോതസ്സ് telegraph.co.uk
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കാന്‍ ശ്രമിക്കുക.