ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു

കന്‍സാസിലെ വൈദ്യുത നിലയത്തില്‍ നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര്‍ പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില്‍ നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര്‍ പരിസ്ഥിതി mitigation projects ല്‍ ചിലവാക്കും എന്നും അവര്‍ പറഞ്ഞു.

St. Marys ന് അടുത്തുള്ള കല്‍ക്കരി നിലയത്തില്‍ നിന്നാണ് മലിനീകരണമുണ്ടായത്.

കരാര്‍ അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും ഉദ്‌വമനം പ്രതിവര്‍ഷം 78,600 ടണ്‍ കുറക്കും. അത് 2007 ലെ ഉദ്‌വമനത്തെക്കാള്‍ കുറവായിരിക്കും. കൂടാതെ അവര്‍ surplus sulfur dioxide അലവന്‍സ് surrender ചെയ്യും. ഈ allowances വീണ്ടും ഉപയോഗിക്കില്ല. അതായത് അത്രയും മലിനീകരണം പൂര്‍ണ്ണമായും പരിസ്ഥിതിയില്‍ നിന്ന് ഇല്ലാതാകും. particulate matter ഉദ്‌വമനവും കുറക്കാമെന്ന് അവര്‍ ഏറ്റിട്ടുണ്ട്.

അവര്‍ ചെയ്യാമെന്ന് സമ്മതിച്ച പരിപാടികള്‍
The settlement also requires Westar to spend $6 million on projects to benefit the environment and mitigate the adverse effects of the alleged violations including:

· കന്‍സാസിലെ സര്‍ക്കാര്‍ വാഹനങ്ങളിലെ ഡീസല്‍ എഞ്ജിനുകളില്‍ emission control equipmentകള്‍ സ്ഥാപിക്കുക;
· സ്കൂളുകളിലും സന്നദ്ധ സ്ഥാപനങ്ങളിലും പുതിയ കാറ്റാടികള്‍ സ്ഥാപിക്കുക;
· ട്രക്കുകള്‍ idling ചെയ്യുന്ന സമയത്തെ മലിനീകരണം ഇല്ലാതാക്കാന്‍ advanced truck stop electrification സ്ഥാപിക്കുക;
· plug-in hybrid vehicles ന് വേണ്ടി plug-in hybrid infrastructure സ്ഥാപിക്കുക;
· Westar ന്റെ വാഹനങ്ങളില്‍ emission control equipmentകള്‍ സ്ഥാപിക്കുകയും പുതിയതായി hybrid വാഹനങ്ങള്‍ വാങ്ങുക..

Westar ന്റെ Jeffrey Energy Center ലെ എല്ലാ യൂണിറ്റുകളും pollution control equipment ഇല്ലാതെയാണ് സ്ഥാപിച്ചത് എന്ന് 2009 ല്‍ സര്‍ക്കാര്‍ കൊടുത്ത പരാതിയില്‍ പറയുന്നു. അത് Clean Air Act ന്റെ ലംഘനമാണ്. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വിനാശകരമായ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള EPAയുടെ enforcement ന്റെ ഭാഗമായാണ് ഈ settlement.

Sulfur dioxide ഉം nitrogen oxides ഉം മനുഷ്യന്റെ ആരോഗ്യത്തിന് വലിയ നാശമുണ്ടാക്കുന്നു. കല്‍ക്കരി നിലയങ്ങളില്‍ നിന്ന് പുറത്ത് വന്ന ശേഷം അത് നേര്‍ത്ത കണികകളാകുകയും ശ്വാസകോശത്തില്‍ അടിഞ്ഞ്കൂടുകയും ചെയ്യും. വലിയ ആരോഗ്യപ്രശ്നവും അകാലമൃത്യുവും ആയിരിക്കും ഇതിന്റെ ഫലം. ഈ രണ്ട് വാതകങ്ങളും അമ്ല മഴ, പുകമഞ്ഞ്, haze എന്നിവക്കും കാരണമാകുന്നു. വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള മലിനീകരണം വളരെയേറെ ദൂരത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു.

കന്‍സാസിലെ 684,000 ഉപഭോക്താക്കള്‍ക്ക് Westar Energy വൈദ്യുതി നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും ദേശീയ സര്‍ക്കാരിനോടൊപ്പം കേസില്‍ പങ്കാളികളായിരുന്നു.

— സ്രോതസ്സ് yosemite.epa.gov

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )