താങ്കള്‍ ട്രാഫിക്കില്‍ കുടുങ്ങിയോ Posted on മാര്‍ച്ച് 7, 2011മാര്‍ച്ച് 7, 2011 by admin ഇല്ല. താങ്കള്‍ ട്രാഫിക്കില്‍ കുടുങ്ങിയിട്ടില്ല. കാരണം താങ്കള്‍ തന്നെയാണ് ട്രാഫിക്ക്. യാത്ര കുറക്കുക. പൊതു ഗതാഗതമാര്‍ഗ്ഗങ്ങളുപയോഗിക്കുക. പൊങ്ങച്ച കാര്‍ കൊലയാളി കാറാണ്. ഇത് പങ്കുവെക്കൂ:Click to email a link to a friend (Opens in new window)Like this:Like Loading... Related Published by admin View all posts by admin
തീര്‍ത്തും സത്യം. ചില സുഹൃത്തുക്കള്‍ വെറും ഹരത്തിനായി കാറും ബൈക്കുമോടിച്ച് നടക്കുന്നത് കാണുമ്പോള്‍ തോന്നാറുണ്ട്. അവരോട് പക്ഷേ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജീവിതം സുഖിയ്ക്കുന്നതിനിടയില്‍ പ്രകൃതിയെക്കുറിച്ചൊക്കെ ആരോര്‍ക്കുന്നു? മറുപടി
ശരിയാണ്. നമുക്ക് സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താം. അതുപോലെ ഈ ഉത്പന്ന സംസ്കാരം പ്രചരിപ്പിക്കുന്നവര്‍ക്ക് പണം നല്‍കാതെയുമിരിക്കാം. അത്രതന്നെ. മറുപടി
തീര്‍ത്തും സത്യം. ചില സുഹൃത്തുക്കള്‍ വെറും ഹരത്തിനായി കാറും ബൈക്കുമോടിച്ച് നടക്കുന്നത് കാണുമ്പോള്‍ തോന്നാറുണ്ട്. അവരോട് പക്ഷേ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജീവിതം സുഖിയ്ക്കുന്നതിനിടയില്‍ പ്രകൃതിയെക്കുറിച്ചൊക്കെ ആരോര്‍ക്കുന്നു?
ശരിയാണ്.
നമുക്ക് സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താം. അതുപോലെ ഈ ഉത്പന്ന സംസ്കാരം പ്രചരിപ്പിക്കുന്നവര്‍ക്ക് പണം നല്‍കാതെയുമിരിക്കാം. അത്രതന്നെ.