GoDaddy എന്ന കമ്പനിയുടെ CEO ആണ് Bob Parsons. വംശനാശം നേരിടുന്ന ജീവകളെ വേട്ടയാടുന്നതാണ് ആയാളുടെ വിനോദം. ആഫ്രിക്കയില്‍ അയാള്‍ നടത്തിയ ആന വേട്ടയുടെ വീഡിയോ വരെ സ്വന്തം ബ്ലോഗില്‍ അയാള്‍ പ്രദര്‍ശിപ്പിച്ചു. “Zimbabwe ല്‍ ആനകളേ വേട്ടയാടുന്നതിന് 10 ദിവസമാണ് ഞാന്‍ ചിലവാക്കിയത്. ഞാന്‍ ചെയ്യുന്നതെല്ലാം പാരിതോഷികം കിട്ടേണ്ട പ്രവര്‍ത്തിയാണ്,” എന്നാണ് ബ്ലോഗില്‍ അയാള്‍ എഴുതിയത്.
– from inhabitat.com
Bob Parsons നേയും GoDaddy യേയും ബഹിഷ്കരിക്കുക.
who peole should shoot these people?