ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു.

വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക.

പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

6 thoughts on “ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

  1. വളരെ നല്ല ചോദ്യം. വളരെ പ്രധാനപ്പെട്ടത്. നമ്മുടെ കൈയ്യില്‍ പണമുണ്ട്. എണ്ണ വാങ്ങാന്‍ കഴിയുമോ? ഇല്ല. എണ്ണ അതി സങ്കീര്‍ണ്ണമായ സാമ്രാജ്യത്വ ചങ്ങലയാണ്. നാം ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. എണ്ണ ദല്ലാള്‍മാരാര്‍ വഴിയേ നമുക്ക് എണ്ണ വാങ്ങാനാവൂ. പെട്രോ ഡോളറും വേണം.
   സംസ്ഥാനത്തിനോ വ്യക്തികള്‍ക്കോ അതിനുള്ള അവകാശം നല്‍കുന്ന ഫെഡറല്‍ നിയമുണ്ടോ എന്ന് സംശയമാണ്.
   വിശദമായി പിന്നീട് എഴുതാമെന്ന് കരുതുന്നു.

 1. is their any hurdle in importing oil from Middle East directly by the State Govt? if that is not available, we should make a anna style strike for that..

  fully agree with :

  അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )