ഗ്നൂ-ലിനക്സ് KDE desktop ല്‍ BSNL മൊബൈല്‍ ബ്രോഡ്ബാന്റ്‌

BSNL ഇപ്പോഴ്‍ പുതിയ ലാന്റ് ലൈന്‍ കണക്ഷന്‍ കൊടുക്കുന്നില്ല. അതുകൊണ്ട് പുതിയ വാടക വീട്ടിലേക്ക് മൊബൈല്‍ ബ്രോഡ്ബാന്റിനെ ആശ്രയിക്കേണ്ടതായി വന്നു. ഒരു ഫോട്ടോും ID proof ഉം കൊടുത്ത് ഒരു prepaid 3G SIM എടുത്തു. അതിന് 59/- രൂപയാണ് വില. 1680/-രൂപക്ക് 3.6 Mbps വരെ വേഗത നല്‍കുന്ന ZTE ഡോംഗിളും വാങ്ങി.

വൈകുന്നതിനകം സിം ആക്റ്റീവാകുമെന്നാണ് അവര്‍ പറഞ്ഞത്. സിമ്മിന്റെ നമ്പര്‍ അറിയാന്‍ അത് മൊബാലില്‍ ഇട്ട് *123# അടിച്ചാല്‍ മതി. വൈകുന്നേരമായപ്പോഴേക്കും സിം ആക്റ്റീവായി. ഇനി അതിനെ റീചാര്‍ജ്ജ് ചെയ്യണം. Rs 96/- രൂപയുടെ പ്ലാന്‍ ഒരു ജിബിയും ഒരു വര്‍ഷത്തെ കാലാവധിയും നല്‍കുന്നു.

കമ്പ്യൂട്ടറില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ USB ഉപകരണങ്ങളും നീക്കം ചെയ്ത ശേഷം സിം ഇട്ട ഡോംഗിള്‍ കമ്പ്യൂട്ടറില്‍ കുത്തുക.

1

Task bar ലെ Manage Connection widget ല്‍ കുത്തുക.

2

Mobile Broadband tab തെരഞ്ഞെടുക്കുക.

b

Add ബട്ടണ്‍ അമര്‍ത്തുക.

കണ്ടെത്തിയ ZTE mobile broadband device നെ wizard കാണിച്ച് തരും.

3

Next അമര്‍ത്തുക.

Select country : India

Next അമര്‍ത്തുക.

Select Provider: BSNL/CellOne

Next അമര്‍ത്തുക.

Select Billing Plan : Default

Plan APN: bsnlnet

Next അമര്‍ത്തുക.

Finish അമര്‍ത്തുക.

Add network connection dialog കാണാം. അതില്‍ OK അമര്‍ത്തുക.

a

ഇപ്പോള്‍ ടാസ്ക് ബാറിലെ Network management widget ല്‍ കുത്തിയാല്‍ ചാടിവരുന്ന ജാലകത്തില്‍ Bsnl connection നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതില്‍ അമര്‍ത്തുക.

അത് ഇന്റര്‍നെറ്റിലേക്ക് നമ്മേ ബന്ധിപ്പിക്കു. അഥവാ ബന്ധം കിട്ടുന്നില്ലെങ്കില്‍ mobile broadband checkbox ടിക്ക് നീക്കം ചെയ്യുകയും വീണ്ടും ടിക്കിടുകയും ചെയ്യുക.

5

ഇനി ഇന്റര്‍നെറ്റ് ഉപയോഗിച്ചോളൂ.

എത്ര ഡാറ്റാ ബാക്കിയുണ്ടെന്നറിയാന്‍ വേറൊരു മൊബൈലില്‍ നിന്ന് DATA3G എന്ന സന്ദേശം 53733 ലേക്ക് അയക്കുക.

[ഡോംഗിള്‍ തിരിച്ചറിയാന്‍ കമ്പ്യൂട്ടറിന് ഇത്തിരി സമയം വേണ്ടിവരും. അത്ര സമയം ക്ഷമിക്കുക.]

എന്നാല്‍ ഇത് BSNL wired broadband മായി താരതമ്യം ചെയ്യാനേ ആവുന്നില്ല. എന്ത് ചെയ്യാം സഹിക്കുക തന്നെ. BSNL തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് നന്ദി. രാജ്യത്ത് വലിയ തൊഴിലില്ലായ്മ. BSNL ല്‍ ധാരാളം തൊഴിലവസരങ്ങളും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )