വാര്‍ത്തകള്‍

വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു

വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ അവശിഷ്ടങ്ങളിലെ അമിത ഫോസ്‌ഫെറസ് ഒഴുകിവരുന്നത് ആല്‍ഗകള്‍ വളരാന്‍ സഹായിക്കുന്നു. കാലാവസ്ഥാ മാറ്റവും ഇതിനെ അനുകൂലിക്കുന്നു. കൂടുതല്‍ മഴയും ഉയരുന്ന താപനിലയും algae blooms ന് കാരണമാകുന്നു.

ഖത്തറില്‍ സ്റ്റേഡിയം പണിക്കാര്‍ മണിക്കൂറിന് 45 രൂപക്ക് പണിയെടുക്കുന്നു

2022 ലെ ലോക കപ്പിന് വേണ്ടിയുള്ള സ്റ്റേഡിയം പണിയുന്ന പ്രവാസി തൊളിലാളികള്‍ക്ക് മണിക്കൂറിന് 45 രൂപ മാത്രമാണ് ശമ്പളം കൊടുക്കുന്നത് എന്ന് ഗാര്‍ഡിയന്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം മരുഭൂമിയിലെ അത്യുഷ്ണം സഹിച്ച് ബ്രിട്ടീഷ് ആര്‍കിടെക്റ്റായ Zaha Hadid രൂപകല്‍പ്പന ചെയ്ത 40,000 സീറ്റുള്ള Wakrah സ്റ്റേഡിയം നിര്‍മ്മിക്കുന്നു. രാജ്യം $22600 കോടി ഡോളര്‍ നിര്‍മ്മാണത്തിന് നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ കാര്യം കഷ്ടത്തിലാണ്.

5 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇസ്രായേലില്‍ നിന്ന് അംബാസിഡര്‍മാരെ തിരികെ വിളിച്ചു

ബ്രസീല്‍, ചിലി, ഇക്വഡോര്‍, പെറു, എല്‍ സാല്‍വഡോര്‍ എന്നീ 5 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ പ്രതിഷേധിച്ച് തങ്ങളുടെ അംബാസിഡര്‍മാരെ തിരികെ വിളിച്ചു. ഉറുഗ്വേ, ബ്രസീല്‍, അര്‍ജന്റൂന, വെനസ്വല എന്നീ രാജ്യങ്ങള്‍ നടത്തിയ സംയുക്ത പ്രസ്ഥാവനയില്‍ ഇസ്രായേല്‍ “തുല്യമല്ലാത്ത ശക്തിയുടെ ഉപയോഗം” നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇസ്രോലികള്‍ ബൊളീവയയിലെത്തുമ്പോള്‍ വേണ്ട വിസയുടെ നയം അവര്‍ മാറ്റി. ബൊളീവയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് ഇസ്രായേലിനെ “ഭീകര രാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ലോകം മൊത്തം ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം വളരുന്നു.

മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക

താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal
Boeing

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാവുന്നത് നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ സ്വഭാവം ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ്.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s