വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശതകോടീശ്വരന്‍രാരുടെ എണ്ണം ഇരട്ടിയായി

ലോകം മൊത്തമുള്ള ശതകോടീശ്വരന്‍രാരുടെ എണ്ണം സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇരട്ടിയായി. ഏറ്റവും മുകളിലെ സമ്പന്നരായ 85 പേരുടെ സമ്പത്ത് മിനിട്ടില്‍ 5 ലക്ഷം എന്ന തോതിലാണ് 2013 ന് ശേഷം വളര്‍ന്നത് എന്ന് Oxfam International റിപ്പോര്‍ട്ടില്‍ പറയുന്നു. ശതകോടിക്കണക്കിന് ആളുകള്‍ കുടിക്കാന്‍ ശുദ്ധ ജലവും കഴിക്കാന്‍ ആഹാരവും ഇല്ലാതെ വലയുകയാണ്. [സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കില്‍ എല്ലാവരേയും പോലെ സമ്പന്നരുടെ സമ്പത്ത് കുറയേണ്ടെ?]

ഇന്‍ഡോനേഷ്യന്‍ സൈന്യം 5 പത്രപ്രവര്‍ക്കരെ കൊന്ന കേസ് ആസ്ട്രേലിയന്‍ പോലീസ് ഉപേക്ഷിക്കുന്നു

1975 ല്‍ ഇന്‍ഡോനേഷ്യന്‍ നടത്തിയ കിഴക്കന്‍ തിമൂര്‍ (East Timor) കടന്നുകയറ്റത്തില്‍ 5 ആസ്ട്രേലിയക്കാരായ പത്രപ്രവര്‍ക്കര്‍ കൊല്ലപ്പെട്ട കേസ് ആസ്ട്രേലിയന്‍ പോലീസ് ഉപേക്ഷിക്കുന്നു. കിഴക്കന്‍ തിമൂറിലെ തങ്ങളുടെ പ്രവര്‍ത്തനത്തെ മറച്ച് വെക്കാനാണ് അവരെ കൊന്നതെന്ന് 2009 ല്‍ ഇന്‍ഡോനേഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. Balibo നഗരത്തില്‍ വെച്ചാണ് ഇവരെ കൊന്നത്. “ആവശ്യത്തിന് തെളിവുകളില്ലാത്തതിനാല്‍ കേസ് ഉപേക്ഷിക്കുന്നു” എന്ന് Australian Federal Police പറഞ്ഞു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )