ഇപ്പോഴുള്ള 30,000 തെരുവ് വിളക്കുകള്‍ നീക്കം ചെയ്തിട്ട് LED വിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ത്രിപുര സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. Union Ministry of Power ന്റെ Energy Efficiency Services Limited (EESL) ആണ് ഈ പദ്ധതി കൊണ്ടുവന്നത്. മുഴുവന്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വൈദ്യുതി ബില്ലില്‍ 2 കോടി രൂപയുടെ ലാഭമുണ്ടാകും.