പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയായ Rasmea Odeh യെ Immigration തട്ടിപ്പിന്റെ പേരില്‍ 18 മാസം തടവിന് ശിക്ഷിച്ചു

Immigration തട്ടിപ്പ് ആരോപിച്ച പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയെ 18 മാസം തടവിന് ശിക്ഷിച്ചു. 40 വര്‍ഷം മുമ്പ് ഇസ്രായേലിന്റെ ഒരു സൈനിക കോടതി അവരെ ബോംബ് വെച്ചതിന് ശിക്ഷിച്ചത് മറച്ച് വെച്ചതിന് Rasmea Odeh യെ ഭീകരവാദി എന്ന് ഡെട്രോയിറ്റിലെ ഒരു അമേരിക്കന്‍ ജഡ്ജി വിളിക്കുകയും ചെയ്തു. ഇസ്രായേലിന്റെ കസ്റ്റഡിയില്‍ വെച്ച് ശാരീരിക പീഡനത്തിന്റേയും ലൈംഗിക പീഡനത്തിന്റെ ഫലമായാണ് താന്‍ ബോംബ് വെച്ചു എന്നതിന്റെ കുറ്റസമ്മതം നടത്തിയത് എന്ന് Odeh പറയുന്നു. പാലസ്തീനെ സ്വതന്ത്ര സമരത്തെ അനുകൂലിക്കുന്നതാണ് അമേരിക്കന്‍ അധികൃതര്‍ അവരെ നോട്ടമിടാന്‍ കാരണം എന്ന് അവരുടെ അനുയായികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവര്‍ അമേരിക്കയില്‍ ജീവിക്കുകയും ചിക്കാഗോയിലെ Arab American Action Network ന്റെ associate director ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞ് അവരെ അമേരിക്കയില്‍ നിന്ന് പുറത്താക്കും(deport)

[ചിലിയിലെ ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷേയുടെ രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പീഡകന്‍(Torturer) Jaime García Covarrubias ന് അമേരിക്കയില്‍ താമസിക്കാനിടം കൊടുക്കുകയും പെന്റഗണിന്റെ ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലയില്‍ 13 വര്‍ഷം അദ്ധ്യാപക ജോലിയും നല്‍കി.]

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ