ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം –