ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള Internal Displacement Monitoring Center പഠനം അനുസരിച്ച് സ്വന്തം രാജ്യത്തിനകത്ത് തന്നെ പാലായനം ചെയ്യുന്നവരുടെ എണ്ണം മൊത്തം ലോക ജനസംഖ്യയുടെ 14% ആയി. Norwegian Refugee Council ന്റെ Jan Egeland ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. “35 വര്‍ഷത്തെ എന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ 2014 ആയിരുന്നു ഏറ്റവും മോശം വര്‍ഷം. 3.8 കോടി ആളുകളാണ് ഇപ്പോള്‍ സ്വന്തം രാജ്യത്തിനകത്ത് അഭയാര്‍ത്ഥികളായി കഴിയുന്നത്,” അവര്‍ പറഞ്ഞു. ഏറ്റവും മോശം അവസ്ഥ സിറിയയിലാണ്. 76 ലക്ഷം ആളുകള്‍ രാജ്യത്തിനകത്ത് അഭയാര്‍ത്ഥികളായി. രാജ്യത്തിന് പുറത്തേക്ക് 40 ലക്ഷം പേരും പാലായനം ചെയ്തു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )