ഇസ്രായേല്‍ ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ പരീക്ഷിച്ചു

“dirty bombs” എന്ന് വിളിക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ ഇസ്രായേല്‍ പരീക്ഷിച്ചു എന്ന് ഇസ്രായേല്‍ പത്രമായ Haaretz റിപ്പോര്‍ട്ട് ചെയ്തു. ആണവവികിരണത്തിന്റെ ഫലം അറിയാനാണ് ഈ പരീക്ഷണം നടത്തിയത്. Green Field എന്ന ഈ പ്രോജക്റ്റ് 20 ബോംബുകളുണ്ടായിരുന്നു. മിക്കതും മരുഭൂമിയിലാണ് പരീക്ഷിച്ചത്. 2014 ന്റെ അവസാനം പരീക്ഷണം അവസാനിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s