New Black Panther Party ഉം Ku Klux Klan ഉം രണ്ട് വ്യത്യാസ്ഥ റാലികള്‍ നടത്തിയ തെക്കന്‍ കരോലിനയിലെ കൊളംബിയയിലേക്ക് ആയിരക്കണക്കിനാളുകള്‍ വന്നുചേര്‍ന്നു. 5 പേരെ അറസ്റ്റ് ചെയ്തു. വന്‍തോതില്‍ ആയുധമണിഞ്ഞ പോലീസുകാര്‍ ആ പ്രദേശം വളയുകയും വീടുകള്‍ക്ക് മുകളില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. Ku Klux Klan ഉം Loyal White Knights ഉം നാസി സല്യൂട്ട് നടത്തി വെള്ളക്കാരുടെ ശക്തി തെളിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് KKK ഇതുപോലെ റാലി നടത്തിയത്. South Carolina state House ലെ Confederate കൊടി നീക്കം ചെയ്തതിന് പ്രതിഷേധിക്കാനാണ് ഇപ്പോള്‍ നടത്തിയ റാലി.