‘ബൌദ്ധിക സ്വത്തവകാശ’ത്തെക്കുറിച്ചുള്ള TPP യുടെ അവസാന അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു

ചര്‍ച്ചകള്‍ക്ക് ശേഷമുള്ള Trans-Pacific Partnership ന്റെ ‘ബൌദ്ധിക സ്വത്തവകാശ’ത്തെക്കുറിച്ചുള്ള അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു. അമേരിക്കയും പസഫിക്കിലെ 11 രാജ്യങ്ങളും രഹസ്യമായി ഈ കരാര്‍ കുറച്ചു നാളുകളായി ചര്‍ച്ചചെയ്യുകയായിരുന്നു. ഡിജിറ്റല്‍ അവകാശ സംഘടനയായ Fight for the Future പറഞ്ഞു. ലോകത്തിന് മൊത്തം അഭിപ്രായ സ്വാതന്ത്ര്യത്തിനും മരുന്ന്, വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലഭ്യതക്കും ഒക്കെ ഈ കരാര്‍ ഭീഷ‍ണിയായകും.
[‘ബൌദ്ധിക സ്വത്തവകാശം’ എന്നത് തട്ടിപ്പ് വാക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തെറ്റായ വാക്ക്.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )