ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു

ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
[അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]

ഒരു അഭിപ്രായം ഇടൂ