ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

സംശയാസ്പദമായ സാഹചര്യത്തില്‍ ടര്‍ക്കിയിലെ വെച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തക മരിച്ചു. ഒരു അന്തര്‍ദേശീയ അന്വേഷണം വേണം എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മുമ്പത്തെ BBC മാധ്യമപ്രവര്‍ത്തകയായിരുന്ന Jacqueline Sutton, Institute for War and Peace Reporting ന്റെ ഇറാഖിലെ മേധാവിയായിരുന്നു. ഇറാഖിലേക്കുള്ള വിമാനത്തില്‍ കയറേണ്ട അവരെ Atatürk Airport ലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയാണെന്ന് ടര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്യുന്നു. അവര്‍ക്ക് മുമ്പ് Institute for War and Peace Reporting ല്‍ അതേ സ്ഥാനം വഹിച്ചയാള്‍ കഴിഞ്ഞ മേയില്‍ ഇറാഖില്‍ വെച്ച് കാര്‍ബോംബ് പൊട്ടി മരിച്ചു.

One thought on “ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

  1. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )