അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം

അമേരിക്കക്കാരുടെ ആരോഗ്യ ചിലവിനെ വിശകലനം ചെയ്യുന്ന Milliman Medical Index ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, തൊഴില്‍ദാദാക്കള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് (PPO) കിട്ടുന്ന നാല് പേരുടെ അമേരിക്കന്‍ കുടുംബങ്ങള്‍ പ്രതിവര്‍ശം ശരാശരി $24,671 ഡോളര്‍ ആരോഗ്യ സംരക്ഷണത്തിനായി ചിലവാക്കുന്നു. CDC യുടെ കണക്ക് പ്രകാരം അമേരിക്കയുടെ മൊത്തം ആരോഗ്യ ചിലവ് $2.9 ട്രില്യണ്‍ ഡോളറാണ്. ആരോഗ്യ ചിലവ് കുറക്കാനായി അമേരിക്കക്കാര്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ വര്‍ഷം 7.5 അമേരിക്കക്കാര്‍ ആരോഗ്യ ടൂറിസത്തിന് പോയി എന്ന് Centers for Disease Control and Prevention (CDC) കണക്കുകള്‍ സൂചിപ്പിക്കുന്നു.

— സ്രോതസ്സ് discovery.com

ബുഷ് ഒന്നാമന്റെ കാലം തൊട്ട് പറയുന്നകാര്യമാണ് “Ask Canadians”. Donald Trump അത് തന്നെ ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ ലോകം മൊത്തം യാത്രയാണ്, ചികില്‍സിക്കാന്‍. കഷ്ടം

ഒരു അഭിപ്രായം ഇടൂ