ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. “തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International Ltd നെയാണ് ചാരപ്പണി ചെയ്തത് എന്ന് ഇന്നത്തെ ആശയവിനിമയത്തോടെ തെളിഞ്ഞു,” എന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
— സ്രോതസ്സ് arstechnica.com