അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു

സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന, ശതകോടീശ്വരന്‍ വില്യം കോക്കിന്റെ(William Koch) ഒരു കല്‍ക്കരി കമ്പനി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ $1.4 കോടി ഡോളര്‍ കമ്പനിക്ക് നല്‍കാന്‍ പോകുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കല്‍ക്കരിയുടെ ഉത്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനായി ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഇത്. കോക്കിന്റെ Oxbow Carbon LLC എന്ന കമ്പനിയുടെ ഭാഗമാണ് Oxbow Mining. പടിഞ്ഞാറെ കൊളറാഡോയിലെ Elk Creekല്‍ ആണ് ഈ ഖനി. രണ്ട് വര്‍ഷം മുമ്പ് തീപിടുത്തവും ഇടിഞ്ഞ് പോകലും സംഭവിച്ചതിനാല്‍ ഖനി നടത്തിക്കൊണ്ടുപോകുന്നത് ലാഭകരമല്ല എന്ന് കമ്പനി പറഞ്ഞു.

— സ്രോതസ്സ് reuters.com

കൊടുക്കടാ മോനേ, കൂടുതല്‍ വാരിക്കൊടുക്ക്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )