റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു

രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു.

— തുടര്‍ന്ന് വായിക്കൂ itwire.com

ഒരു അഭിപ്രായം ഇടൂ