മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു.
— സ്രോതസ്സ് thehindu.com
എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ രേഖ, വിദേശ രാജ്യം, വിദേശ സ്വകാര്യ കമ്പനി, ആ കമ്പനിക്ക് അവരുടെ സൈനിക വകുപ്പുമായി വളരെ അടുത്ത് ബന്ധം. എന്തൊക്കെയോ മണക്കുന്നു ….