1.ചുംബന സമരത്തിന്റെ രാഷ്ട്രീയം
2.ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
3.പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?
4.ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
ചുംബന സമരത്തിന്റെ രാഷ്ട്രീയം
സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ …തുടര്‍ന്ന് വായിക്കൂ →
ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
‘വിപ്ലവകാരികള്‍’ വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ …തുടര്‍ന്ന് വായിക്കൂ →
പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?
കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം …തുടര്‍ന്ന് വായിക്കൂ →
ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
ഫാസിസം വന്നേ എന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നത് സാധാരണ സംഭവമായിരിക്കുന്നു. പുലിവരുന്നേ പുലിവരുന്നേ എന്ന് വിളിച്ചു കൂവി, പിന്നെ ശരിക്കും പുലി വന്നപ്പോള്‍ ആരും സഹായിക്കാന്‍ വരാത്ത അവസ്ഥയിലേക്ക് നയിക്കുന്നോ എന്ന് സംശയം. എന്താണീ ഫാസിസം? ഗുണ്ടായിസം കാണിക്കുന്നത് എല്ലാവരും ചെയ്യുന്ന പരിപാടിയാണല്ലോ. പിന്നെ ഇതിനെന്താ …തുടര്‍ന്ന് വായിക്കൂ →