https://wikileaks.org/clinton-emails/
Secretary of State ആയിരിക്കുമ്പോള്‍ ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി സ്ഥാപിച്ച ഇമെയില്‍ സെര്‍വ്വറില്‍ നിന്ന് അയച്ച 30,322 ഇമെയിന്റെ searchable ആയ സംഭരണി മാര്‍ച്ച് 16, 2016 ന് വിക്കീലീക്സ് പരസ്യമായി പ്രസിദ്ധപ്പെടുത്തി. 30 June 2010 മുതല്‍ 12 August 2014 വരെ ഹിലറി ക്ലിന്റണ്‍ അയച്ച 50,547 പേജ് ഡോക്കുമെന്റുകളാണ് അതിലുള്ളത്. Freedom of Information Act പ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് US State Department ലഭ്യമാക്കിയവയാണ് ആ ആയിരക്കണക്കിന് PDFs. അവസാനത്തെ PDF കിട്ടിയത് February 29, 2016 ആയിരുന്നു.