ജനശക്തിയുടെ വിജയമായി ഗസ്റ്റവോ കാസ്ട്രോയെ നാട്ടിലേക്ക് പോകാന്‍ ഹൊണ്ടോറസ് അനുവദിച്ചു

മാര്‍ച്ച് 3 ന് നടന്ന Berta Cáceres’ ന്റെ കൊലപാതക്കിന്റെ ഏക സാക്ഷിയായ പ്രായപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഗസ്റ്റവോ കാസ്ട്രോ (Gustavo Castro) മെക്സിക്കോയില്‍ സ്വന്തം കുടുംബത്തോട് ഒത്ത് ചേര്‍ന്നു. രാജ്യം വിടാതിരിക്കാനുള്ള നടപടികളെ ഹൊണ്ടോറസിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞതിനാലാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. “ഹൊണ്ടൂറസ് സര്‍ക്കാരിലെ വിഢികള്‍ക്കും, കൊലയാളികള്‍ക്കും, കള്ളന്‍മാര്‍ക്കും എതിരായ ജനങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണിത്” എന്ന് Other Worlds എന്ന സംഘടനയുടെ Beverly Bell പറഞ്ഞു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ