വെര്‍ജീനിയയിലെ സ്കൂള്‍ ബസ്സില്‍ അറിയാതെയാണ് പൊട്ടിത്തെറിക്കുന്ന വസ്തു വെച്ചത് എന്ന് CIA

ഒരു പ്രാദേശിക ഹൈസ്കൂളിലെ K-9 പരിശീലനത്തിന് ശേഷം അറിയാതെ(accidentally left) പൊട്ടിത്തെറിക്കുന്ന വസ്തു സ്കൂള്‍ ബസ്സില്‍ വെച്ചെന്ന് CIA സമ്മതിച്ചു. പൊട്ടിത്തെറിക്കുന്ന വസ്തു കണ്ടെത്തിന് മുമ്പ് ആ ബസ് കുട്ടികളെ കൊണ്ടുപോകാന്‍ രണ്ട് ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നു.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )