സിറിയയിലും ഇറാഖിലും അമേരിക്ക B-52 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു

B-52 യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കഴിഞ്ഞ ദിവസം US Air Force വിന്യസിച്ചു. ഇറാഖിലേയും സിറിയയിലേയും ബോംബിടല്‍ പദ്ധതിക്ക് വേണ്ടിയാണിതെന്ന് മദ്ധ്യ പൂര്‍വ്വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പെന്റഗണും US Central Command പറഞ്ഞു. എണ്ണം വ്യക്തമാക്കാത്ത B-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ Al Udeid വിമാനത്താവളത്തിലായിരിക്കും സ്ഥിതിചെയ്യുക. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് B-52 യുദ്ധവിമാനങ്ങള്‍ ഗള്‍ഫിലേക്ക് വീണ്ടും എത്തുന്നത്.

— സ്രോതസ്സ് wsws.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )