ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു

2015 സെപ്റ്റംബര്‍ – ഡിസംബര്‍ കാലത്ത് എണ്ണ ഭീമന്‍ BP യുടെ തങ്ങളുടെ കൈവശമുള്ള $18.7 കോടി ഡോളര്‍ ഓഹരികള്‍ Bill and Melinda Gates Foundation വിറ്റഴിച്ചു. U.S. Securities and Exchange Commission നില്‍ അവര്‍ കൊടുത്ത രേഖകളില്‍ നിന്നാണ് അത് വ്യക്തമായത്. കഴിഞ്ഞ ശരല്‍ക്കാലത്ത് ExxonMobil ന്റെ $82.4 കോടി ഡോളറിന്റെ ഓഹരികള്‍ ഫൌണ്ടേഷന്‍ വിറ്റഴിച്ചിരുന്നു. ഫോസില്‍ ഇന്ധന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കണം എന്ന വലിയ സമ്മര്‍ദ്ദമാണ് പരിസ്ഥിതി സംഘടനകള്‍ ഫൌണ്ടേഷന് മേല്‍ ചുമത്തുന്നത്.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഗേറ്റ്സ് ഫൌണ്ടേഷന് 2014 ന്റെ തുടക്കത്തില്‍ $140 കോടി ഡോളറിന്റെ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനി ഓഹരി നിക്ഷേപമുണ്ടായിരുന്നു. ഇപ്പോള്‍ $20 കോടി ഡോളറിന്റെ ഓഹരികള്‍ മാത്രമാണുള്ളതെന്ന് Guardian പറയുന്നു. പ്രസിദ്ധപ്പെടുത്താത്ത ഫേസില്‍ ഇന്ധന ഓഹരി നിക്ഷേപങ്ങള്‍ വേറെ കാണും.

— സ്രോതസ്സ് grist.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )