ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: “വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക.” വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ “ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം ചെയ്തില്ല” എന്ന് ജനറല്‍ മാറ്റിപ്പറഞ്ഞു.
— സ്രോതസ്സ് democracynow.org