“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു.

“ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ കുറഞ്ഞിട്ടുണ്ട്,” എന്ന് Senate Intelligence Committee യോട് സംസാരിക്കവേ ബ്രനന്‍ പറഞ്ഞു.

— സ്രോതസ്സ് commondreams.org, cia.gov

നമ്മടെ തന്നെ പയ്യന്‍മാരാണവര്‍ എന്ന് തുറന്നങ്ങ് പറഞ്ഞുകൂടെ.
“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിക്കുമെന്ന് മനസിലാക്കാന്‍ ഈ 15 വര്‍ഷം വേണോ? യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അതല്ലേ ആഗ്രഹിച്ചിരുന്നത്? പാവം അമേരിക്കന്‍ ജനതയുടെ നികുതിപ്പണം തട്ടിയെടുക്കാനുള്ള ഓരോ മാരമായ വഴികള്‍. ഇതില്‍ ഗിനിപ്പന്നികളാക്കപ്പെട്ടത് മദ്ധ്യപൂര്‍വ്വേഷ്യയിലെ പാവം ജനങ്ങളാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )