ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം അതിരാവിലെ സ്വന്തം വീട്ടില്‍ നടന്ന റെയ്ഡില്‍ ബഹ്റിനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അറബ് വസന്തം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തുടരുന്ന വലിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. Bahrain Centre for Human Rights ന്റെ പ്രസിഡന്റായ നബീല്‍ റജാബിനെ (Nabeel Rajab) എന്തിന് അറസ്റ്റ് ചെയ്തു എന്നത് വ്യക്തമല്ല. മറ്റൊരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സൈനബ് അല്‍-അഖ്‌വാജ (Zainab al-Khawaja) വീണ്ടും ജയിലിലടക്കപ്പെടും എന്ന ഭീതിയാല്‍ ഡന്‍മാര്‍ക്കിലേക്ക് പാലായനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് റജാബിന്റെ അറസ്റ്റ് നടക്കുന്നത്.

— സ്രോതസ്സ് aljazeera.com

അമേരിക്ക് മനുഷ്യാവകാശ കരച്ചില്‍ വരുന്നുണ്ടോ? ഏയ് ഒരിക്കലുമില്ല, കാരണം അമേരിക്കന്‍ നേവിയുടെ 5 ആം പട അവിടെയാ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s