ജനിതകമാറ്റം വരുത്തിയ സോയാബീന്‍ പരിശോധനയുടെ പേരില്‍ അര്‍ജന്റീനയും മൊണ്‍സാന്റോയും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം അര്‍ജന്റീനക്ക് ഇനി മേലില്‍ സോയാബീന്‍ സാങ്കേതികവിദ്യകള്‍ നല്‍കില്ല എന്ന് മൊണ്‍സാന്റോ ഇപ്പോള്‍ പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ കാര്‍ഷിക ഉത്പനങ്ങള്‍ പരിശോധിക്കാനുള്ള അവകാശം സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങള്‍ക്കാണെന്ന കമ്പനിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ആഹാര പരിശോധകന്‍ എന്ന സ്ഥാനം സര്‍ക്കാരിനാണ് എന്നാണ് അര്‍ജന്റീന പറയുന്നത്.
— സ്രോതസ്സ് naturalblaze.com
അര്‍ജന്റീനക്ക് അത് എന്തായാലും നല്ലതാണ്, മറ്റ് രാജ്യങ്ങള്‍ക്ക് പാഠവും.