ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച

അണ്ണാമലൈ സര്‍വ്വകലാശാലയുടെ Centre for Advanced Studies in Marine Biology കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയുടെ തീരത്ത് കാണപ്പെട്ട ദോഷകാരിയായ ആല്‍ഗാ അമിതവളര്‍ച്ചയെക്കുറിച്ച് പഠനങ്ങള്‍ തുടങ്ങി. Indian Economic Exclusive Zone ല്‍ algal blooms നെക്കുറിച്ച് നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വ്വകലാശാലകളിലൊന്നാണ് അണ്ണാമലൈ. ഗവേഷണ ഫലങ്ങള്‍ അടുത്ത വര്‍ഷം Ministry of Earth Sciences (MoES) ല്‍ സമര്‍പ്പിക്കും.

തമിഴ്‌നാട് തീരത്ത് ഇവര്‍ നടത്തിയ പഠനങ്ങളില്‍ red and green algal blooms കണ്ടെത്തിയിരുന്നു. കേരളത്തിലും അപകടകാരിയ ആല്‍ഗാ അമിതവളര്‍ച്ച കാണപ്പെടുന്നുണ്ട്. അത്തരം പ്രദേശങ്ങളിലെ മീനുകളെ സ്പര്‍ശിക്കരുതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആല്‍ഗാ അമിതവളര്‍ച്ചയുണ്ടാകുമ്പോള്‍ കടലിന്റെ നിറം ചുവക്കും. അങ്ങനെ കണ്ടാല്‍ M.S. Swaminathan Research Foundation നെ അറിയിക്കണം എന്ന് അവര്‍ പറഞ്ഞു.

അപകടകാരിയായ ആല്‍ഗാ അമിതവളര്‍ച്ചയുണ്ടാകുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. അവിടെ നിന്ന് പിടിക്കുന്ന മീന്‍ കഴിച്ചാല്‍ രോഗങ്ങളും paralytic stroke പോലുള്ള അസുഖങ്ങളുമുണ്ടാന്‍ സാദ്ധ്യതയുണ്ട്.

— സ്രോതസ്സ് thehindu.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )