അവസാനം 9/11 റിപ്പോര്‍ട്ടിന്റെ ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി

2001 ലെ ഭീകരാക്രമണത്തില്‍ സൌദി സര്‍ക്കാരിന്റെ പങ്കിനെ സൂചിപ്പിക്കുന്ന, 9/11 Commission Report ലെ തടഞ്ഞ് വെച്ചിരുന്ന ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. 2002 ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ആ 28 താളുകളില്‍ 9/11 ഹൈജാക്കര്‍മാരുടെ സൌദി അറേബ്യയുടെ സാദ്ധ്യമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു. എന്നിട്ടും ഗള്‍ഫ് രാജവംശവുമായി അമേരിക്ക ബന്ധങ്ങള്‍ തുടരുന്നത് ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 13വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്ന് മറച്ച് വെക്കപ്പെട്ട ആ താളുകളേക്കുറിച്ചുള്ള വൈറ്റ്‌ഹൌസിന്റെ പത്രപ്രസ്ഥാവനയെ Amnesty International വിമര്‍ശിച്ചു. “സൌദി സര്‍ക്കാരോ മുതിര്‍ന്ന സൌദി വ്യക്തികളോ അല്‍ ഖൈദക്ക് പണം കൊടുത്തു എന്നതിന് ഒരു തെളിവും ഇല്ല” എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്.

— സ്രോതസ്സ് commondreams.org

ഓ … ഇറാഖ് അധിനിവേശത്തിന്റെ കാരണം ഇപ്പഴല്ലേ മനസിലായത്! നാണംകെട്ട അമേരിക്ക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )