FBI പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 9/11 Hijackers ല്‍ ചിലരര്‍ക്ക് San Diego യില്‍ വീട് കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായ സൌദി ചാരന്‍ സഹായിച്ചു. അയാള്‍ക്ക് ആക്രമണത്തെക്കുറിച്ച് “മുമ്പേയുള്ള അറിവ്” ഉണ്ടാകാനുള്ള “50/50 സാദ്ധ്യത”യുണ്ടാകും. രണ്ട് Hijackers മായി Omar al Bayoumi യാദൃശ്ഛികമായി സൌഹൃദത്തിലായെങ്കിലും അവരുടെ ആസൂത്രണത്തില്‍ പങ്കാളിയായില്ല എന്നാണ് അവകാശപ്പെടുന്നത്. Bayoumi അയാളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ മുമ്പത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സൌദി അറേബ്യയുടെ അംബാസിഡറായ Prince Bandar … Continue reading രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു
Tag: 9/11
ഒരു അറിയാനാഗ്രഹമില്ലാ സംസ്കാരം ബുഷും ചെനിയും നിര്‍മ്മിച്ചോ
https://youtu.be/lJNFX0be7Aw Senator Bob Graham
9/11 ഗൂഢാലോചനക്കാരെ സൌദി എന്തുകൊണ്ട് സംരക്ഷിച്ചു, അമേരിക്ക എന്തുകൊണ്ട് അത് മറച്ച് വെച്ചു?
https://youtu.be/rKn1v8eu2Is Senator Bob Graham
9/11ഗൂഢാലോചന പുറത്തുവന്നാല്‍ അത് അമേരിക്ക-സൌദി ബന്ധം മൊത്തമായി ഇല്ലാതാക്കും
https://youtu.be/656b7n9--ps Bob Graham
സൌദി സര്‍ക്കാരിന്റെ 9/11 ബന്ധം അന്വേഷിക്കുന്നു
https://youtu.be/DRNti8P_o-I Senator Bob Graham
9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്
Empire Files
9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. … Continue reading 9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു
[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]
9/11 ലെ സൌദിയുടെ പങ്കിനെക്കുറിച്ച് മറക്കരുത്
Don’t Forget The Saudi Role in 9/11 - Q&A (Pt 6/6)
ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു