തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

ഒബാമ Baton Rouge ല്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന സമയത്ത് New Orleans ലെ Interior Department ന്റെ Bureau of Ocean Energy Management ആസ്ഥാനത്ത് നാല് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2.4 കോടി ഏക്കര്‍ സ്ഥലം എണ്ണ പര്യവേഷണത്തിന് പട്ടത്തിന് കൊടുക്കാനുള്ള Interior Department ന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സമരം നടത്തുകയായിരുന്നു അവര്‍. 11 വര്‍ഷം മുമ്പ് കത്രീന കൊടുംകാറ്റ് സമയത്ത് അഭയാര്‍ത്ഥികളായ ആളുകളെ താമസിപ്പിച്ചിരുന്ന Superdome ല്‍ ആയിരുന്നു അതിന്റെ ലേലം വിളി.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )