കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 – 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC ക്ക് പണം കൊടുത്തതിനും തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ബ്രിട്ടണിലെ എണ്ണ കമ്പനിയായ BP യേയും കോടതിയലേക്ക് എത്തിച്ചിട്ടുണ്ട്. AUCക്ക് സഹായം നല്‍കുന്നതിന്റെ പേരില്‍ ജൂണില്‍ ഈ സൈനിക സംഘം കൊലചെയ്ത ആളുകളുടെ ബന്ധുക്കള്‍ അമേരിക്കയിലെ Chiquita യില്‍ ഒരു ഫെഡറല്‍ കേസും കൊടുത്തിരുന്നു. 1997 – 2004 കാലത്ത് US$17 ലക്ഷം ഡോളര്‍ 100 പ്രാവശ്യമായി ഈ സംഘത്തിന് കമ്പനി നല്‍കിയതിന്റെ രേഖകളുണ്ട്.

— സ്രോതസ്സ് telesurtv.net

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )