ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും.

— സ്രോതസ്സ് democracynow.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s