കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായി അന്തരീക്ഷത്തിലെ ഓക്സിജന്‍ കുറഞ്ഞുവരുകയാണെന്ന് മഞ്ഞ് കാമ്പുകള്‍ പറയുന്നു

30 വര്‍ഷങ്ങളായി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് Princeton University യിലെ ഗവേഷകര്‍ കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായുള്ള അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് രേഖപ്പെടുത്തി എന്ന് Science ജേണലില്‍ വന്ന ഒരു പ്രബന്ധത്തില്‍ പറയുന്നു.

രേഖകള്‍ പ്രകാരം ഓക്സിജന്റെ അളവ് 0.7% കുറഞ്ഞ് ഇപ്പോഴത്തെ അവസ്ഥയിലെത്തി. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഓക്സിജന്‍ കുറയുന്നതിന്റെ തോത് 0.1% വര്‍ദ്ധിച്ചിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതാണ് അതിന് കാരണം. ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അത് ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡായി മാറുന്നു.

— സ്രോതസ്സ് blogs.princeton.edu

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )