മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക

എണ്ണ പൈപ്പ് ലൈനിനെതിരെ വടക്കേ ഡക്കോട്ട(North Dakota) നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് നടത്തിയ അക്രമം രേഖപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും Democracy Now ന്റെ അവതാരികയുമായി ഏമി ഗുഡ്മനെതിരെ(Amy Goodman) “criminal trespass” കേസ് എടുത്തു. സത്യത്തില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുമാത്രമാണ് ചെയ്തത്.

വടക്കേ ഡക്കോട്ടയിലെത്തി തനിക്കെതിരായ കേസ് നേരിടാനുള്ള ഏമിയുടെ ധീരമായ നിലപാടിനെ ഞങ്ങള്‍ പിന്‍തുണക്കുന്നു. എന്നാല്‍ വടക്കേ ഡക്കോട്ടയുടെ അധികാരിള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്.

— സ്രോതസ്സ് freedom.press

മാധ്യമസ്വാതന്ത്ര്യം പോലുമില്ലാത്ത രാജ്യമാണെന്ന് അമേരിക്ക വീണ്ടും തെളിയിക്കുന്നു.

ഒരു അഭിപ്രായം ഇടൂ