ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ

ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ അടച്ച പത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ How to Let Go of the World and Love All the Things Climate Can’t Change എന്ന ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവായ Deia Schlosberg ആയിരുന്നു. മൂന്ന് felony conspiracy കുറ്റമാണ് അവരില്‍ ചാര്‍ത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് 45 വര്‍ഷത്തെ ജയില്‍വാസമാകും ലഭിക്കുക. അതിനെ perspective ല്‍ കണ്ടാല്‍:

Edward Snowden @Snowden: ഈ റിപ്പോര്‍ട്ടറെ കേസെടുത്തിരിക്കുന്നത് North Dakota എണ്ണ പൈപ്പ് ലൈന്‍ സമരം രേഖപ്പെടുത്തിയതിനാണ്. എനിക്ക് വെറും 30 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്.

Neil Young, Mark Ruffalo, തുടങ്ങി ധാരാളം സെലിബ്രിറ്റികള്‍ ഈ കേസിനെതിരെ രംഗത്തുവന്നു. അവര്‍ സമരത്തില്‍ പങ്കെടുത്തില്ലെന്നും ഒരു സിനിമക്കാരി എന്ന നിലയില്‍ സംഭവങ്ങളെ രേഖപ്പെടുത്തുകയാണുണ്ടായതെന്ന് ഈ സെലിബ്രിറ്റികള്‍ വാദിക്കുന്നു. എന്നാല്‍ അമേരിക്കയുടെ നിയമവ്യവസ്ഥ പ്രകാരം NSA യുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തുന്നതിനേക്കാള്‍ വലിയ കുറ്റമാണ് മാധ്യമപ്രവര്‍ത്തനം.

— സ്രോതസ്സ് grist.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )