ഡക്കോട്ട അക്സ്സ് പൈപ്പ്‌ലൈനിനെ എതിര്‍ക്കുന്ന ജലസംരക്ഷകരെ ആക്രമിച്ചതിനെ നഴ്സുമാര്‍ അപലപിച്ചു

ധീരരായി Dakota Access pipeline project ന് എതിരെ സമരം നടത്തുന്ന Standing Rock Sioux Tribe അംഗങ്ങളേയും മറ്റ് First Nations അംഗങ്ങളേയും, പരിസ്ഥിതി പ്രവര്‍ത്തകരേയും, മറ്റ് പ്രതിഷേധക്കാരേയും പോലീസും സായുധരായ കാവല്‍ക്കാരും ആക്രമിക്കുന്നതിനെ ശക്തമായി National Nurses United അപലപിച്ചു

കുരുമുളക് വെള്ളം, സൈനികമായ ആയുധങ്ങള്‍, മറ്റ് സൈനികമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ സായുധരായ കാവല്‍ക്കാര്‍ വേട്ടനായകളെ സമരക്കാര്‍ക്കിടയിലേക്ക് അഴിച്ചവിട്ട് കടിപ്പിക്കുകയുണ്ടായി. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു

“പൊതു സമരത്തിന്റെ First Amendment സംരക്ഷണത്തെക്കുറിച്ചുള്ള ഒരു മൗലികമായ യുദ്ധമായി മാറിയിരിക്കുകയാണ് ഇത്. First Nation ജനങ്ങളുടെ അവകാശങ്ങള്‍, അവരുടെ വിശുദ്ധ സ്ഥലങ്ങള്‍, ജലസ്രോതസ്സ്, പരിസ്ഥിതി തകര്‍ച്ചാ ഭീഷണിയുള്ള പൈപ്പ് ലൈന്‍, പൊതുജനാരോഗ്യം, വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാമാറ്റം എന്നിവയെക്കുറിച്ച് വ്യാകുലതയുള്ളവരെയെല്ലാം വെല്ലുവിളിക്കുന്നു, എന്ന് NNU Co-President ആയ Jean Ross, RN പറയുന്നു.

— സ്രോതസ്സ് nationalnursesunited.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )