വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു

യെമനിലെ സാനായില്‍ (Sana’a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files).

യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്.

യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച ആയുധങ്ങളുടെ തരം ഒക്കെ വിശദമാക്കുന്നു: വിമാനം, കപ്പല്‍, വാഹനങ്ങള്‍, സമുദ്ര അതിര്‍ത്തി നിയന്ത്രത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, അമേരിക്കന്‍ biometric systems വാങ്ങിയത് എന്നിവ.

2015 ഫെബ്രുവരി വരെ യെമനില്‍ അമേരിക്കയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. രാജ്യത്ത് പല സ്ഥലത്തും അസ്വസ്ഥതകള്‍ പ്രകടമായ സമയത്ത് അമേരിക്ക എംബസി അടച്ച് നാടുവിട്ടു. മാസങ്ങള്‍ക്ക് ശേഷം യുദ്ധം തുടങ്ങി.

— സ്രോതസ്സ് wikileaks.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s