അമേരിക്കയില്‍ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് സേവനം തുടങ്ങിയെന്ന് UPS പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ പോര്‍ട്ട്‌ലാന്റിലാണ് പാഴ്സല്‍ വിതരണത്തിന് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന tricycle ഉപയോഗത്തില്‍ വന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ UPS പദ്ധതിയിടുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയും e-commerce ഉം വര്‍ദ്ധിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായുള്ള നടപടിയാണിത്.

— സ്രോതസ്സ് pressroom.ups.com