Rochester Institute of Technology നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്കയിലെ Great Lakes ല്‍ ഉയര്‍ന്ന സാന്ദ്രതയില്‍ പ്ലാസ്റ്റിക്ക് എത്തുന്നു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 10,000 ടണ്‍ പ്ലാസ്റ്റിക്കുകള്‍ ആണ് അമേരിക്കയിലേയും ക്യാനഡയിലേയും മഹാ തടാകങ്ങളിലെത്തുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.