ഡിസംബര്‍ 20, ഫുട്‌ബോള്‍ താരങ്ങള്‍ നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക prosecutor അന്വേഷണം തുടങ്ങി. ജര്‍മ്മനിയിലെ മാധ്യമമായ Der Spiegel മാസങ്ങളോളം നീണ്ടുനിന്ന “Football Leaks” എന്ന് വിളിക്കുന്ന അന്വേഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കം യൂറോപ്പിലെ 12 വാര്‍ത്താ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. അടുത്ത വര്‍ഷം യുറോപ്യന്‍ യൂറോപ്യന്‍ കമ്മീഷന്‍ നികുതിവെട്ടിപ്പ് നടയാന്‍ പുതിയ നിയമം കൊണ്ടുവരും.
— സ്രോതസ്സ് reuters.com