നിയമവിരുദ്ധമായി വെട്ടിയ തടിയുടെ ലോകത്തെ മൂന്നാമത്തെ ഇറക്കുമതി രാഷ്ട്രമാണ് ഇന്‍ഡ്യ

International Union of Forest Research Organizations (IUFRO) നടത്തിയ പഠന പ്രകാരം ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ശേഷം നിയമവിരുദ്ധമായി വെട്ടിയ തടിയുടെ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. Rs 40 ലക്ഷം കോടി രൂപയുടെ ഇറക്കുമതിയാണ് പ്രതിവര്‍ഷം ഈ രംഗത്ത് നടക്കുന്നത്. ആഗോള നിയമവിരുദ്ധ തടിക്കച്ചവടത്തിന്റെ 10% ആണ് ഇത്. ലോകത്തെ 40 ല്‍ അധികം വരുന്ന പ്രമുഖ ശാസ്ത്രജ്ഞരാണ് IUFRO ന്റെ ഈ പഠനം നടത്തിയത്. Mexicoയിലെ Cancun ല്‍ നടന്ന Conference of Convention on Biological Diversity സമ്മേളനത്തില്‍ അവരുടെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ലോകത്തെ മൊത്തം തടിക്കച്ചവടത്തിന്റെ മൂന്നിലൊന്ന് നിയമവിരുദ്ധമായാണ് നടക്കുന്നത്.

— സ്രോതസ്സ് downtoearth.org.in

കഴിവതും ഇറക്കുമതി ചെയ്ത തടി ഉപയോഗിക്കാതിരിക്കുക. ചെറിയ വീട് വെക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )